Dhurandhar Box Office Collection: Ranveer Singh Movie Crosses Chhaava, Eyes Kantara Record

Image
 ബോക്സ് ഓഫീസിൽ 'ധുരന്ധർ' തരംഗം; 'ഛാവ'യെ മറികടന്നു, ഇനി ലക്ഷ്യം കാന്താരയുടെ റെക്കോർഡ്! ​മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു. ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ ചിത്രം മൂന്നാഴ്ച പിന്നിടുമ്പോൾ വിക്കി കൗശലിന്റെ 'ഛാവ'യുടെ (Chhaava) കളക്ഷൻ റെക്കോർഡുകൾ മറികടന്ന് 2025-ലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ്. ​കുതിക്കുന്നത് 1000 കോടി ക്ലബ്ബിലേക്ക് IMAGE CREDIT : jio studios & b62 studios ( image used only for informational purpose) ​പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തിൽ 805 കോടിയിലധികം രൂപ സ്വന്തമാക്കി കഴിഞ്ഞു. നിലവിൽ 2025-ലെ കളക്ഷൻ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് 860 കോടിയിലധികം നേടിയ 'കാന്താര ചാപ്റ്റർ 1' ആണ്. ഇപ്പോഴത്തെ ട്രെൻഡ് തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ തന്നെ ധുരന്ധർ കാന്താരയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം പിടിക്കുമോ എന്നാണ് ഇപ്പോൾ സ...

Kalamkaaval Box Office Update: മമ്മൂട്ടിയുടെ മാസ് എന്റ്രിക്ക് റെക്കോർഡ് ഓപ്പണിംഗ്

 Kalamkaaval Box Office Collection Update

kalamkaaval mammootty
 (  image grabbed from KALAMKAAVAL official teaser) 


Malayalam cinemaയിൽ ഏറ്റവും വലിയ പ്രതീക്ഷയോടെ ഇറങ്ങിയ പുതിയ ചിത്രമാണ് Mammootty യുടെ Kalamkaaval. റിലീസിന് മുൻപേ മുതൽ തന്നെ ട്രെയിലറുകളും teaser വീഡിയോകളും പ്രേക്ഷകർ ഇടയിൽ വലിയ ചര്‍ച്ചയായിരുന്ന ഈ ചിത്രം, മറിച്ച് ആദ്യ ദിനത്തിൽ തന്നെ വലിയ opening ആണ് നേടി വരുന്നത്.


Theatres-ൽ കേരളമൊട്ടാകെ housefull ഷോകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന Kalamkaaval, Mammoottyയുടെ recent action films പോലെ തന്നെ ശക്തമായ word-of-mouth ലഭിക്കുന്നതായി theatre reports സൂചിപ്പിക്കുന്നു.



---


Day 1 Kerala Box Office


(Industry tracking portals പ്രകാരം)


Indian net : approximately ₹ 5 crore


Excellent morning occupancy


Evening and night shows fully packed



(Exact numbers officially update ആയിക്കൊണ്ടിരിക്കുന്നു. പുതിയ സ്ഥിരീകരിച്ച figures വരുമ്പോൾ ഇവിടെ refresh ചെയ്യും.)





Overseas Opening


GCC countries-early shows ആരംഭിച്ചതോടെ ചിത്രത്തിന് മികച്ച response ലഭിക്കുന്നതു കാണാം.


UAE-GCC region: very good occupancy


USA premiere: steady response




---


Public Response


Theatre exit polls പ്രകാരം:


Mammoottyയുടെ performance is being widely appreciated


Peak performance of mammookka & vinayakan


Tight screenplay


Peak thriller



positive word-of-mouth തന്നെയാണ് ആദ്യ ദിനം മുതൽ 




Day 2 BOXOFFICE


Indian net collection : 3.95cr +

Saturday Boxoffice ൽ ചെറിയ ഇടിവ് വന്നെങ്കിലും sunday വലിയ ബുക്കിങ്ങും housefull shows already വലിയ കളക്ഷൻ പ്രതീക്ഷിക്കാം. കൂടാതെ ഒരുപാട് extra shows ഇതിനോടകം add ചെയ്തിട്ടുമുണ്ട്. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ കുത്തനെ ഉയരാൻ തന്നെയാണ് സാധ്യത കൂടുതൽ



SOURCE : Sacnilk (Box office data )


ALSO READ :south-indian-top-5-highest-grossing-movies

Kalamkaaval Malayalam box office-ിൽ മറ്റൊരു Mammootty-hit ആകാനുള്ള സൂചനകൾ വ്യക്തമാണ്. Updated and confirmed box office data ലഭിക്കുന്നതോടെ ഈ പേജ് തുടർച്ചയായി പുതുക്കും.

Comments

Popular posts from this blog

SALAAR 2 MEGA UPDATE : PRABHAS

WhatsApp Chat Lock 2.0 Update – New Features, How It Works & Setup Guide