Dhurandhar Box Office Collection: Ranveer Singh Movie Crosses Chhaava, Eyes Kantara Record

Image
 ബോക്സ് ഓഫീസിൽ 'ധുരന്ധർ' തരംഗം; 'ഛാവ'യെ മറികടന്നു, ഇനി ലക്ഷ്യം കാന്താരയുടെ റെക്കോർഡ്! ​മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു. ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ ചിത്രം മൂന്നാഴ്ച പിന്നിടുമ്പോൾ വിക്കി കൗശലിന്റെ 'ഛാവ'യുടെ (Chhaava) കളക്ഷൻ റെക്കോർഡുകൾ മറികടന്ന് 2025-ലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ്. ​കുതിക്കുന്നത് 1000 കോടി ക്ലബ്ബിലേക്ക് IMAGE CREDIT : jio studios & b62 studios ( image used only for informational purpose) ​പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തിൽ 805 കോടിയിലധികം രൂപ സ്വന്തമാക്കി കഴിഞ്ഞു. നിലവിൽ 2025-ലെ കളക്ഷൻ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് 860 കോടിയിലധികം നേടിയ 'കാന്താര ചാപ്റ്റർ 1' ആണ്. ഇപ്പോഴത്തെ ട്രെൻഡ് തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ തന്നെ ധുരന്ധർ കാന്താരയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം പിടിക്കുമോ എന്നാണ് ഇപ്പോൾ സ...

Pranav Mohanlal's Unstoppable Journey : 4 Blockbusters in 7 Years!

 പ്രണവ് മോഹൻലാൽ നായകൻ ROLE അഭിനയിക്കാൻ തുടങ്ങിയിട്ട് ഏകദേശം 7 വർഷങ്ങൾ, ഇതിനിടയിൽ ചെയ്ത 5 ൽ നാലും Blockbusters 💥


Pranav Mohanlal latest malayalam movie Dies Irae and irupathiyonnam noottandu poster
                                  image:official release posters

2018 ൽ പുറത്തിറങ്ങിയ  ‘Aadhi’ എന്ന സിനിമയിൽ ആണ് പ്രണവ്  പ്രധാനമായും നായകൻ ആയി അഭിനയിക്കാൻ ആരംഭിച്ചത്.2018 ൽ പുറത്തിറങ്ങിയ ഈ ചിത്രം boxoffice ൽ  50 കോടിയിലേറെയും , തിയേറ്ററിൽ 100+ days run ചെയ്യുകയും ചെയ്തിട്ടുണ്ട്.ആദ്യ നായക സിനിമ തന്നെ ഇത്ര വലിയ blockbuster ആയ ഒരു നടൻ വേറെ ഉണ്ടോ എന്ന് സംശയം ആണ്.

പിന്നീട് 2019 ൽ തന്നെയായിരുന്നു രണ്ടാമത്തെ ചിത്രമായ ഇരുപതിയൊന്നാം നൂറ്റാണ്ട്. Weak സ്ക്രീൻപ്ലേയും മറ്റും മൂലം സിനിമ boxoffice പരാജയം ആയിരുന്നു

പിന്നീട് മറ്റു പല സിനിമയിലും അതിഥി വേഷം പോലെ വന്നിട്ടുമുണ്ട് അത് leadrole അല്ലാത്തതിനാൽ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നില്ല.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ‘Hridayam’ ആയിരുന്നു മൂന്നാമത്തെ ചിത്രം. കോവിഡ് 19 കാലത്ത് ആയിരുന്നു ചിത്രം റിലീസ് എന്നിട്ടും ബോക്സ്ഓഫീസിൽ വലിയ കുതിപ്പിലൂടെ blockbuster ആയിരുന്നു ചിത്രം. ഇത് അന്ന് ഒരുപാട് ആളുകളുടെ മനസ്സിൽ ഇടം നേടിയ ഒരു ചിത്രം കൂടിയാണ്.

2024 ൽ  വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ  ‘ വർഷങ്ങൾക്കു ശേഷം’ ആയിരുന്നു പ്രണവിന്റെ അടുത്ത blockbuster. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നിവിൻ പോളി തുടങ്ങിയവരും പ്രധാന വേഷലെത്തി. ബോക്സ്ഓഫീസിൽ  ഏകദേശം 80 കോടിയിലേറെ നേടിയ വൻ വിജയമായിരുന്നു ഇത്.

2025 ൽ ഈയിടെ റിലീസ് ആയ ‘Dies Irae’ ആണ് പ്രണവിന്റെ ബ്ലോക്ക്‌ ബസ്റ്റർ movie. Rahul Sadashivan ആണ് സംവിധായകൻ. ചിത്രം Horror പശ്ചാത്തലത്തിൽ എത്തുന്നത് കൊണ്ട് തന്നെ trailer റിലീസ് ആയപ്പോൾ തന്നെ എല്ലാവരും വലിയ പ്രതീക്ഷയിൽ തന്നെയായിരുന്നു. Opening day മാത്രം ഏകദേശം 10 കോടിയിലേറെ നേടി. മലയാളത്തിലെ A rated മൂവിയിലെ highest opening ആയിരുന്നു അത്. ചിത്രത്തിന് വലിയ പ്രതികരണങ്ങൾ ലഭിച്ചതോടെ വീണ്ടും കുതിപ്പ്  തുടങ്ങി. ചിത്രം ഇതിനോടകം 60 കോടിയിലേറെ നേടി blockbuster ആയിരിക്കുകയാണ്. വരും ദിവസങ്ങളിൽ collection കൂടുമെന്നാണ് പ്രതീക്ഷ.

വരും കാലങ്ങളിൽ Malayalam Film Industry ക്ക്  വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും Pranav എന്നതിന് ഒരു സംശയവും ഇല്ല. Natural ആക്ടിങ്ങും simplicity യും കൊണ്ട് ജന മനസ്സിൽ ആയത്തിലിറങ്ങാനും പ്രണവിന് സാധിച്ചു. വരും വർഷങ്ങളിൽ കൂടുതൽ നല്ല സിനിമകൾ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

image credits:Night shift studios , YNOT Studios  , Mulakuppadam Films 

All images are used are for informational and news purpose only , No copyright infringement intended.

-------------------------------------

#diesirae  #pranavmohanlal  #horror  #2025  #movie #hridhayam #mollywood #movieupdates 

click here for more


Comments

Popular posts from this blog

SALAAR 2 MEGA UPDATE : PRABHAS

WhatsApp Chat Lock 2.0 Update – New Features, How It Works & Setup Guide