Dhurandhar Box Office Collection: Ranveer Singh Movie Crosses Chhaava, Eyes Kantara Record

Image
 ബോക്സ് ഓഫീസിൽ 'ധുരന്ധർ' തരംഗം; 'ഛാവ'യെ മറികടന്നു, ഇനി ലക്ഷ്യം കാന്താരയുടെ റെക്കോർഡ്! ​മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു. ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ ചിത്രം മൂന്നാഴ്ച പിന്നിടുമ്പോൾ വിക്കി കൗശലിന്റെ 'ഛാവ'യുടെ (Chhaava) കളക്ഷൻ റെക്കോർഡുകൾ മറികടന്ന് 2025-ലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ്. ​കുതിക്കുന്നത് 1000 കോടി ക്ലബ്ബിലേക്ക് IMAGE CREDIT : jio studios & b62 studios ( image used only for informational purpose) ​പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തിൽ 805 കോടിയിലധികം രൂപ സ്വന്തമാക്കി കഴിഞ്ഞു. നിലവിൽ 2025-ലെ കളക്ഷൻ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് 860 കോടിയിലധികം നേടിയ 'കാന്താര ചാപ്റ്റർ 1' ആണ്. ഇപ്പോഴത്തെ ട്രെൻഡ് തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ തന്നെ ധുരന്ധർ കാന്താരയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം പിടിക്കുമോ എന്നാണ് ഇപ്പോൾ സ...

സൗത്ത് ഇന്ത്യൻ ടോപ്പ് 5 ഹിറ്റ് സിനിമകൾ | Top 5 Highest-Grossing South Indian Movies

സൗത്ത് ഇന്ത്യൻ ടോപ്പ് 5 ഹിറ്റ് സിനിമകൾ | Top 5 Highest-Grossing South Indian Movies

Top South Indian movies Baahubali, RRR, KGF, Pushpa, Kalki highest grossing Indian films poster



ഇന്ത്യൻ സിനിമ ലോകമെമ്പാടും വലിയ ആരാധകർക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരിക്കുന്നു. അവയിൽ south indian film industry വളരെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് , നിരവധി ചിത്രങ്ങൾ റെക്കോർഡ് കളക്ഷൻ നേടി ചരിത്രം കുറിച്ചിട്ടുണ്ട്. ഇന്ന് നമുക്ക് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സൗത്ത് ഇന്ത്യൻ സിനിമകളെ കുറിച്ച് നോക്കാം.



1️⃣ Baahubali 2: The Conclusion (2017)

   - കളക്ഷൻ: ₹1,810 കോടി+

   - സംവിധായകൻ: എസ്.എസ്. രാജമൗലി

   - താരങ്ങൾ: പ്രഭാസ്, അനുഷ്ക ഷെട്ടി, റാണാ ഡഗ്ഗുബാട്ടി

   - വലിയ ഹൈപ്പിൽ റിലീസ് ചെയ്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം കൂടിയാണ് ബാഹുബലി 2, അതുപോലെ തന്നെ ഇന്ത്യൻ സിനിമയിൽ വലിയ നേട്ടം ബാഹുബലി 2 ഉണ്ടാക്കി.

image credits:Arka Media Works (Baahubali 2 poster )


2⃣ Pushpa 2: The rule (2024)

   - കളക്ഷൻ: ₹1750 കോടി+

   - സംവിധായകൻ: സുകുമാർ

   - താരങ്ങൾ: അല്ലു അർജുൻ, രശ്മിക    മന്ദാന, ഫഹദ് ഫാസിൽ

   - വലിയ ഹൈപ്പിൽ റിലീസ് ചെയ്ത് വലിയ boxoffice വിജയം കൈവരിച്ച ചിത്രമാണ് Pushpa 2. ഇന്ത്യയിലെ തന്നെ ആദ്യ ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ആണിത്. ആദ്യദിവസം മാത്രം 294 കോടി  നേടി എന്നാണ് റിപ്പോർട്ടുകൾ.

image credits:Mythri Movie makers



3️⃣  RRR (2022)                    


   - കളക്ഷൻ: ₹1,300 കോടി+

   - സംവിധായകൻ: SS.രാജമൗലി

   - താരങ്ങൾ: രാം ചരൺ , jr. NTR, ആലിയ ഭട്ട് 

   - ബാഹുബലിക്ക് ശേഷം രാജമൗലി ചെയ്ത് ചിത്രമായിരുന്നു RRR. ഇന്ത്യൻ സിനിമയുടെ ആഗോള വിജയം ഉറപ്പാക്കിയ ചിത്രം ആയിരുന്നു ഇത്.

image credits: DVV Entertainment


4️⃣ KGF Chapter 2 (2022)

   - കളക്ഷൻ: ₹1,240 കോടി+

   - സംവിധായകൻ: പ്രശാന്ത് നീൽ        

   - താരങ്ങൾ: യാഷ്, ശ്രീനിധി ഷെട്ടി

   - കന്നട film industry യെ തന്നെ മാറ്റി മറിച്ച് വലിയ ഹൈപ്പിൽ റിലീസ് ചെയ്ത് വലിയ വിജയവും കയ്യടികളും നേടിയ ചിത്രമായിരുന്നു KGF 2.

image credits: Hombale films


5️⃣ Kalki 2898 AD(2024)

   - കളക്ഷൻ: ₹1,100കോടി+

   - Nag ashwin

   - താരങ്ങൾ: Amitabh Bachchan, കമൽ ഹാസൻ, പ്രഭാസ്,  Disha Patani, ദീപിക പദുകോൺ

   - തെലുഗ് film ഇൻഡസ്ട്രിലെ മറ്റൊരു വിജയ ചിത്രമായിരുന്നു ഇത്. ഒരുപാട് മികച്ച നടീനടന്മാർ അഭിനയിച്ച ഒരു ചിത്രം കൂടിയാണിത്.

image credits: vyjayanthi Movies 

----------------------------------------------------------------------------

സൗത്ത് ഇന്ത്യൻ സിനിമകൾ ഇപ്പോൾ ഇന്ത്യൻ ചലച്ചിത്രലോകത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. മികച്ച കഥകളും ആഗോള നിലവാരത്തിലുള്ള ടെക്നിക്കൽ മികവുമാണ് ഈ ചിത്രങ്ങൾക്ക് ലോകം മുഴുവൻ അംഗീകാരം നേടിക്കൊടുത്തത്.

ഇനി വരുന്ന വർഷങ്ങളിൽ കൂടി South Indian cinema ലോകതലത്തിൽ കൂടുതൽ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്! 🎬🔥


Image Credits:  

Baahubali Series – Arka Media Works  

KGF Series – Hombale Films  

RRR – DVV Entertainment  

Pushpa – Mythri Movie Makers  

Kalki 2898 AD – Vyjayanthi Movies  


(All images used under fair use for informational/news purposes only.)


#southindianmovies  #baahubali #RRR #pushpa #KGF #KALKI #Indiancinema #movieupdates



Comments

  1. Upcoming movie updates please upload

    ReplyDelete
    Replies
    1. we are upload on following days
      stay tuned with us

      thankyou for your feedback.

      Delete

Post a Comment

Popular posts from this blog

SALAAR 2 MEGA UPDATE : PRABHAS

WhatsApp Chat Lock 2.0 Update – New Features, How It Works & Setup Guide